സന്ദർശക വിസയിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു


മനാമ: സന്ദർശക വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ബഹ്‌റൈനിലുള്ള സഹോദരിയുടെയടുത്തേയ്ക്കു  സന്ദർശക വിസയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട്  (28) ആണ് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.  സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed