വി­ശ്വകർ­മ്മ പരന്പരാ­ഗത വി­ഭാ­ഗം ഉദ്ഘാ­ടനം ചെ­യ്തു­


മനാമ : പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ പരന്പരാഗത വിഭാഗം ഉദ്ഘാടനം ട്രഡീഷണൽ വിങ്ങ് സെക്രട്ടറി ആർ.പി രാജേഷ് നിർവ്വഹിച്ചു. ചടങ്ങിൽ ചെയർമാൻ കെ. വിജയൻ കേരളാചരിത്രത്തിൽ വിശ്വകർമ്മജരുടെ സംഭാവനയെക്കുറിച്ച് സംസാരിച്ചു. പ്രസിഡണ്ട് വി.വി ബാലൻ വേദകാല സംസ്കാരത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ മഹീന്ദ്രൻ നന്ദിയും പറഞ്ഞു. എക്സ്‌ക്യുട്ടീവ് അംഗങ്ങളായ ടി.ടി ബാബുരാജ്, കെ. രമേശ്, രവീന്ദ്രൻ എന്നിവർ സന്നിഹിതരായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed