ബഹ്‌റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി­


മനാമ : ഹൃദയാഘാതം മൂലം മലപ്പുറം വെളിയംങ്കോട് സ്വദേശി അക്ബർ (52) ബഹ്‌റൈനിൽ നിര്യാതനായി. 12 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം ഗുദൈബിയയിലെ സ്വകാര്യ കന്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ബുഷ്‌റ, മകൾ: നിഹ, സഹോദരി: സീനത്ത്. മൃതദേഹം ഇന്ന് വൈകുന്നേരം 8:30ന്റെ ഗൾ‍ഫ് എയർ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed