ദേഹാസ്വാസ്ഥ്യം ; ശ്രീനിവാസന്റെ നില തൃപ്തികരം


കൊച്ചി : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  നടനും  സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed