യോ­ഗ ശി­ൽ­പ്പശാ­ല നടത്തി


മനാമ: ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്‌കൂളിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ യോഗ പരിശീലനവുമായി ബന്ധപ്പെട്ട ശിൽപ്പശാല നടത്തി. ഇന്ത്യൻ എംബസി യോഗ പരിശീലകൻ രുദ്രേഷ് സിങ് കുട്ടികൾക്കായി ക്ലാസ് എടുത്തു.

ദിവസവും  യോഗ പരിശീലിക്കുകയാണെങ്കിൽ 
ഓർമ്മ ശക്തിയും, ഏകാഗ്രതയും വർദ്ധിക്കുമെന്നും, അതിലൂടെ ലഭിക്കുന്ന ശാരീരിക മാനസിക ഊർജ്ജത്തെ കുറിച്ചും അദ്ദേഹം ക്ലാസ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed