ഗവൺമെന്റ് സബ്സിഡികളുടെ അവലോകനം നടത്തുന്നതിനായി യോഗം ചേരുന്നു
മനാമ : സർക്കാർ സബ്സിഡികളുടെ പുനർനിർമ്മാണം അവലോകനം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ എക്സിക്യുട്ടീവ്, നിയമസഭ എന്നിവ യോഗം ചേരും.
താഴ്ന്ന വരുമാനക്കാർക്കും ഇടത്തര വരുമാനമുള്ളവർക്കും ഇത് പ്രയോജനകരമാവും എന്ന് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ ഇബ്രാഹീം അൽ മുള്ള പറഞ്ഞു.

