ബഹ്‌റൈനിൽ പെട്രോള്‍ വില വർദ്ധിപ്പിച്ചു


മനാമ : ബഹ്‌റൈനിൽ പെട്രോള്‍ വില വർദ്ധിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് എണ്ണ വില വർദ്ധിപ്പിച്ചത്. ഇതോടെ നേരത്തേ ലിറ്ററിന് 125 ഫില്‍സിന് നല്‍കിയിരുന്ന ജായിദ് പെട്രോള്‍ ഇനി മുതല്‍ 140 ഫില്‍സും, 160 ഫില്‍സിന് നല്‍കിയിരുന്ന മുംതാസ് പെട്രോള്‍ 200 ഫില്‍സുമാകും. ഇതിന് മുന്പ് 2016 ജനവരി 11നാണ് അവസാനമായി പെട്രോളിന് വില വര്‍ദ്ധിപ്പിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed