ബഹ്‌റൈൻ പ്രവാ­സി­യു­ടെ­ പി­താവ് നി­ര്യാ­തനാ­യി­


മനാമ : ഹമദ്ടൗണിലെ അൽ‍ ക്വയിദ് ലൈറ്റിങ്ങ്സ് എന്ന സ്ഥാപനത്തിൽ‍ ജോലി ചെയ്യുന്ന പോൾ ജോണിന്റെ പിതാവ് ജോൺ പി. ചെല്ലപ്പൻ (70) നാട്ടിൽ‍ നിര്യാതനായി. ഇടുക്കി സ്വദേശിയായ ഇദ്ദേഹം ഐ.പി.സി നെറ്റിത്തൊഴ് ബഥേൽ പള്ളിയിലെ പുരോഹിതനായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും. ഭാര്യ പരേതയായ എസ്തർ പി.സി, മക്കൾ പോൾ ജോൺ, മേരി ജോബി, എലിസബത്ത് ബിജു, ജോസഫ് ജോൺ, ഡാനിയേൽ ജോൺ, മരുമക്കൾ: മിനി മോൾ പോൾ, ജോബി ജോസഫ്, ബിജു വർഗീസ്, സുനിമോൾ ജോസഫ്, റീജ ഡാനിയേൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed