പൊന്നാനി സ്വദേശിക്ക് വിമാന ടിക്കറ്റ് നൽകി മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ


പ്രദീപ് പുറവങ്കര

മനാമ : സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊന്നാനി സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങാൻ കൈത്താങ്ങായി മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ. യാത്രയ്ക്കconvert ആവശ്യമായ വിമാന ടിക്കറ്റിനുള്ള ഫണ്ട് അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ട്രഷറർ ദിലീപിന് കൈമാറി.

ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്‌, മുഹമ്മദ്‌, രഞ്ജിത്ത്, റഫീഖ്, മണി, കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. പ്രവാസലോകത്ത് പ്രയാസമനുഭവിക്കുന്നവർക്ക് സംഘടനയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sfsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed