ബഹ്റൈനിലെ റാസ് സുവൈദിൽ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒരു മരണം


ശാരിക

മനാമ l ബഹ്റൈനിലെ റാസ് സുവൈദിൽ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഷണൽ ആംബുലൻസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

article-image

dfgd

You might also like

  • Straight Forward

Most Viewed