ബഹ്റൈനിലെ എം.എം. ടീം മലയാളി മനസ്സ്, ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ എം.എം. ടീം മലയാളി മനസ്സ്, ഓണാഘോഷം സംഘടിപ്പിച്ചു. ഹൂറയിലെ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി.

article-image

േോ്ോേ്

article-image

േ്ുി്േു

article-image

കഴിഞ്ഞ എട്ടുവർഷമായി ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ ഈ സംഘടനയുടെ ഓണാഘോഷത്തിൽ നിരവധി പ്രമുഖ ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്തു.

കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് മൊമെന്റോകളും മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. എം.എം. ടീം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ോേി

You might also like

Most Viewed