സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാബത്ത നിർബന്ധമാക്കുന്ന നിയമഭേദഗതിക്ക് നിർദേശം


പ്രദീപ് പുറവങ്കര

മനാമ l സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാബത്ത നിർബന്ധമാക്കുന്ന നിയമഭേദഗതിക്ക് നിർദേശം മുന്നോട്ടുവെച്ച് എം.പി. ജലാൽ കാദം അൽ മഹ്ഫൂദ്. നിയമം അംഗീകരിക്കപ്പെട്ടാൽ, കമ്പനികൾ എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 15 ദിനാർ പ്രതിമാസ യാത്രാബത്ത നൽകേണ്ടിവരും. ഉയർന്ന ജീവിതച്ചെലവ് ലഘൂകരിക്കുക, സർക്കാർ-സ്വകാര്യ മേഖലകളിലെ വേതന അസമത്വം കുറയ്ക്കുക എന്നിവയാണ് ഈ നിർദേശത്തിന്റെ പ്രധാന ലക്ഷ്യം.

വർഷങ്ങളായി സ്വകാര്യമേഖലയിൽ വേതനവർധന ഇല്ലാതിരിക്കുകയും, അതേസമയം യാത്രാച്ചെലവ് ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾ കുതിച്ചുയരുകയും ചെയ്യുന്നത് ജീവനക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് അൽ മഹ്ഫൂദ് എം.പി ചൂണ്ടിക്കാട്ടി. നിലവിലെ നിയമമനുസരിച്ച്, യാത്രാസൗകര്യം നൽകുന്നത് നിർബന്ധമല്ല

article-image

േ്ിേ

You might also like

Most Viewed