വെളിച്ചപ്പാടും പോക്കറ്റടിക്കാരും: രണ്ടാം പതിപ്പിന്റെ പ്രകാശനം ബഹ്റൈനിൽ നടന്നു

പ്രദീപ് പുറവങ്കര
മനാമ I പ്രശസ്ത ഫോട്ടോഗ്രാഫറും മെഗാഹിറ്റ് മലയാളം സിനിമ തുടരും സിനിമയുടെ തിരക്കഥകൃത്തുമായ കെ ആർ സുനിലിന്റെ ."വെളിച്ചപ്പാടും പോക്കറ്റടിക്കാരും" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നു. ഫ്രാൻസിസ് കൈതാരത്ത് ബി എം ബി എഫ് ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തുടർന്ന് നടന്ന "ചിത്രങ്ങളും കഥകളും".. എന്ന പേരിൽ അവതരിപ്പിച്ച ഡോക്യുമെന്ററിയും ചിത്രങ്ങളുടെ കഥ പറച്ചിലും ആസ്വാദകർക്ക് നവ്യാനുഭവമായി മാറി. കെ. ആർ സുനിൽ വിശദമായ വിവരണങ്ങൾ നൽകി.
Aassasa
sxsads
ewddfewd
cxccx
dswadsadas