ബഹ്‌റൈനിലെ ആദ്യത്തെ മുഴുവൻ സമയ മലയാളം റേഡിയോ ചാനലായ ‘റേഡിയോ സുനോ 87.6 എഫ്.എം’ പ്രവർത്തനമാരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ആദ്യത്തെ മുഴുവൻ സമയ മലയാളം റേഡിയോ ചാനലായ ‘റേഡിയോ സുനോ 87.6 എഫ്.എം’ പ്രവർത്തനമാരംഭിച്ചു. ‘ബഹ്‌റൈനിലെ സന്തോഷത്തിന്റെ പുതിയ ഫ്രീക്വൻസി’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് റേഡിയോ പ്രവർത്തനം ആരംഭിച്ചത്.

ഖത്തറിലെ ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കിന്റെ ഭാഗമായ സ്റ്റേഷൻ ബഹ്റൈനിൽ മീഡിയ മന്ത്രയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ റേഡിയോ മിർച്ചി 104.2, ലൈവ് എഫ് എം 107.2 എന്നീ എഫ് എം സ്റ്റേഷനുകളാണ് ബഹ്റൈനിൽ ഹിന്ദി, മലയാളം ഭാഷകളിൽ പ്രക്ഷേപണം ചെയ്തുവരുന്നത്.

article-image

ിേി

You might also like

Most Viewed