സൗദിയിൽ നിന്നും വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലപ്പുറം സ്വദേശി നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ l സൗദിയിൽ നിന്നും വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. എടപ്പാൾ കൊക്കുർ സ്വദേശി റിയാസുദ്ധീൻ ചെക്കോട്ടു വളപ്പിൽ ആണ് മരണപ്പെട്ടത്. 38 വയസായിരുന്നു പ്രായം.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.കുടുംബം സൗദിയിൽ ആണ്.

article-image

േ്ോേ്

You might also like

Most Viewed