ബഹ്റൈന്റെ ആകാശത്ത് പൂർണചന്ദ്രഗ്രഹണം ദൃശ്യമായി

പ്രദീപ് പുറവങ്കര
മനാമ l ഇന്നലെ വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് പൂർണചന്ദ്രഗ്രഹണം ദൃശ്യമായി. മണിക്കൂറുകളോളം നീണ്ടുനിന്ന ഈ പ്രതിഭാസം ഇതിന് മുമ്പ് കാണാൻ സാധിച്ചത് 2018 ജൂലൈയിലായിരുന്നു.
അടുത്ത ഗ്രഹണം 2028 ഡിസംബർ 31ന് സംഭവിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
േ്ിേ