ശ്രദ്ധേയമായി ബി.കെ.എസ് ഓണാഘോഷം

പ്രദീപ് പുറവങ്കര
മനാമ I ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം 10 സ്റ്റാർസ് ബഹ്റൈൻ വടംവലി ടീം നേടി. ആകെ 21 സംഘടനകളാണ് സ്റ്റാളുകൾ ഒരുക്കിയത്. അവതാരകനായ രാജ് കലേഷാണി മികച്ച സ്റ്റാളിനെ തെരഞ്ഞെടുത്തത്. പി വി രാധാകൃഷ്ണ പിള്ളയുടെ സാന്നിദ്ധ്യത്തിൽ സംരഭകയായ പാർവതി സമ്മാനം വിതരണം ചെയ്തു.
dsaewsaewsa