ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തൊഴിലാളികൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഹെൽപ്പ് ആന്റ് ഡ്രിങ്ക് പദ്ധതിയുടെ ഭാഗമായി ടൂബ്ലിയിലെ നിർമ്മാണസൈറ്റിൽ വെച്ച് തൊഴിലാളികൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

 

article-image

രക്ഷാധികാരി അനീഷ് കെ വി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് ഭക്ഷണവും, പാനീയങ്ങളും, ഐസ്ക്രീമും വിതരണം ചെയ്തു.

article-image

്ുു

You might also like

  • Lulu Exchange
  • Straight Forward

Most Viewed