ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനം; ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കും

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാളെ രാവിലെ ഏഴ് മണിക്ക് സീഫിലെ ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് സ്വാതന്ത്ര്യദിനപരിപാടികൾക്ക് നേതൃത്വം നൽകും.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കണെമന്നും ഇന്ത്യൻ എംബസി വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ോേിോ്േി