ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര
മനാമ I അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിച്ച "മിദാദ്" വെബ് സൈറ്റിന്റെ ലോഗോ പ്രകാശനം സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി നിർവ്വഹിച്ചു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. വസീം അഹ്മദ് അൽ ഹികമി, സജ്ജാദ് ബിൻ അബ്ദു റസാഖ്, ഹംസ റോയൽ, ബിനു ഇസ്മായിൽ, കോയ ബേപ്പൂർ, അബ്ദുൽ ഗഫൂർ ഉമ്മുൽഹസ്സം എന്നിവർ സന്നിഹിതരായിരുന്നു. ഷാഹിദ് യൂസഫ് നന്ദി പറഞ്ഞു.

article-image

dsdsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed