ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇക്കഴിഞ്ഞ സി.ബി.എസ് സി എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ അനുമോദിച്ചു. ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ച് വീതം വിദ്യാർത്ഥികൾക്കാണ് വീടുകളിൽ നേരിട്ടെത്തി ഐ.സി.എഫ്. നാഷനൽ നേതാക്കൾ അവാർഡുകളും അനുമോദന പത്രവും കൈമാറിയത്.

എസ്. എസ് എൽ സി പരീക്ഷയിൽ ബഹ്റൈനിൽ ഏറവും മികച്ച നേട്ടം കൈവരിച്ച നേഹ കൃതിക ടെന്തുംദാസ്, കാഷ്‌വി ശ്രീ ശിവമുരുഗൻ, ദേവരാത് ജീവൻ , നഹ്‌റീൻ മറിയം ഷമീർ , അഖ്‌സ സുലസ് , രാജീവൻ രാജ്‌കുമാർ എന്നിവരാണ് അവാർഡിന് അർഹരായവർ
ധ്രുവി ജതിൻ കാരിയ, ഗായത്രി സീതാലക്ഷ്മി ശർമ്മ , ജോയൽ സാബു , ശ്രെയ മനോജ് , ശിവാനി സത്യാ ശ്രീ നാഗ വെമ്പറാല എന്നിവരാണ് പ്ലസ് ടു വിഭാഗത്തിൽ അവാർഡ് നേടിയ വിദ്യാർത്ഥികൾ.

ഐ.സി.എഫ്. നോളജ് ഡിപ്പാർട്ട്മെന്റ് സിക്രട്ടറി നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, സിയാദ് വളപട്ടണം, അബ്ദുറസാഖ് ഹാജി ഇടിയങ്ങര,, ആസിഫ് നന്തി എന്നിവർ നേതൃത്വം നൽകി.

article-image

്െ്ിേ്ി

article-image

ിു്ിു

You might also like

  • Straight Forward

Most Viewed