കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിക്കുന്ന പ്രഭാഷണം നാളെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം നാളെ രാത്രി 8 മണിക്ക് നടക്കും. അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി.ഹരീന്ദ്രനാഥാണ് പ്രഭാഷകൻ.

ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമ്മപർവ്വവും എന്നീ കൃതികളുടെ രചയിതാവാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്കൂളിലെ മുൻ അധ്യാപകനുമായ പി. ഹരിദ്രനാഥ്. കൂടുതൽ വിവരങ്ങൾക്ക് 3921 5128 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed