ഡീൻ കുര്യാക്കോസ് എം.പിയെ സന്ദർശിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ

പ്രദീപ് പുറവങ്കര
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, ഇടുക്കി എം.പിയുമായ ഡീൻ കുര്യാക്കോസ് എം.പിയെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗം അൻസാർ ടി.ഇ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
gdfddfsdsfads