ബഹറൈൻ കണ്ണൂർ സിറ്റി ഫ്രണ്ട്സ് ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹറൈൻ കണ്ണൂർ സിറ്റി ഫ്രണ്ട്സ് പൂൾ പാർട്ടി എന്ന പേരിൽ ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. അമലയിലുള്ള പൂൾ ഏരിയയിൽ ഒത്തുകൂടിയ പരിപാടിയിൽ മുഹമ്മദ് നവാസ് ആദ്യക്ഷത വാഹിച്ചു.  അൻസീർ നന്ദി രേഖപ്പെടുത്തി. റഹൂഫ് ,സവാദ് ,സക്കീർ ,നസീർ ,നൗഫൽ, ഷംസീർ, റാഷിദ്, നൗഷാദ് കേളൂസ്, ഫാറൂക്ക് എന്നിവർ പരിപാടി നിയന്ത്രിച്ചു.

article-image

asaswds

You might also like

  • Lulu Exchange
  • Straight Forward

Most Viewed