വടകര മടപ്പളളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന 'ഓർമ്മ'യുടെ ബെഹ്റൈൻ ചാപ്റ്റർ രൂപീകരിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: വടകര മടപ്പളളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മയുടെ വിശാലമായ ഗ്ലോബൽ മീറ്റ് 2025 ആഗസ്റ്റിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ബെഹ്റൈനിലെ മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി ഓർമ്മയുടെ ബെഹ്റൈൻ ചാപ്റ്റർ രൂപീകരിക്കുന്നു.

ഇതുമായി ബന്ധപ്പെടാൻ താത്പര്യമുള്ളവർ 39697035 അല്ലെങ്കിൽ 39662495 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

ssdgxg

You might also like

Most Viewed