സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഇന്റർ നാഷനൽ ജനറൽ സിക്രട്ടറി നിസാർ സഖാഫി വയനാട്, ഡപ്യൂട്ടി പ്രസിഡണ്ട് മാരായ കെ.സി. സൈനുദ്ധീൻ സഖാഫി , അഡ്വ: എം. സി. അബ്ദുൽ കരീം എന്നിവർക്ക് ബഹ്റൈൻ നാഷനൽ കമ്മിറ്റി സ്വീകരണം നൽകി.

സ്വീകരണ സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സിക്രട്ടറി മജീദ് കക്കാട്, എസ്. വൈ. എസ്. സംസ്ഥാന സിക്രട്ടറി സാദിഖ് വെളിമുക്ക് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, സിക്രട്ടറി ശമീർ പന്നൂർ, സുലൈമാൻ ഹാജി, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ എന്നിവർ സംബന്ധിച്ചു.

article-image

dcvx

You might also like

Most Viewed