പത്തനംതിട്ട മാന്നാർ പരുമല സ്വദേശി ബിനു ദിവാകരൻ ബഹ്റൈനിൽ നിര്യാതനായി


പത്തനംതിട്ട മാന്നാർ പരുമല സ്വദേശി ബിനു ദിവാകരൻ ബഹ്റൈനിൽ നിര്യാതനായി. 46 വയസായിരുന്നു പ്രായം.

തൊഴിലിടത്തുണ്ടായ അപകടമാണ് മരണ കാരണം. ഭാര്യ: സൂര്യ ബിനു ഡൽഹിയിൽ നഴ്സാണ്. ഒരു മകളുണ്ട്.

article-image

േ്ിേ

You might also like

Most Viewed