പവിഴദ്വീപിലെ കോഴിക്കോട്ടുകാർ സൗഹൃദ സംഗമം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "കാലിക്കറ്റ്‌ വൈബ്സ്" എന്ന പേരിൽ മനാമ ഗാർഡനിൽ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച നിരവധി വിനോദ മത്സരങ്ങളും "കാലിക്കറ്റ്‌ വൈബ്സ് " എന്ന പേരിൽ ഒരുക്കിയ വ്യത്യസ്തമായ സായാഹ്നത്തിന് മാറ്റുകൂട്ടി.

കൂട്ടായ്മയുടെ രക്ഷാധികാരി കെ. ജനാർദ്ദനൻ " പരിപാടി " ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രജി ചേവായൂർ സ്വാഗതവും, ട്രഷറർ മുസ്തഫ കുന്നുമ്മൽ നന്ദിയും രേഖപ്പെടുത്തി.

article-image

്േേ്ി

article-image

േ്ിേി

You might also like

Most Viewed