ബഹ്‌റൈൻ വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ച നടപടി നീട്ടി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ വ്യോമപാത അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വ്യോമപാത സുരക്ഷിതമായി തുറന്നുകൊടുക്കുന്ന മുറയ്ക്ക് വിമാനങ്ങൾ വീണ്ടും സർവീസ് ആരംഭിക്കും. യാത്രാ തടസ്സം നേരിട്ടവർ വിമാനസമയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

dsdsasad

You might also like

  • Lulu Exchange
  • Straight Forward

Most Viewed