അദ്ലിയയിൽ ഹെൽത്ത് ഫിറ്റ് നെസ് സെന്റർ പ്രവർത്തനമാംരംഭിച്ചു.

ബഹ്റൈനിലെ അദ്ലിയയിൽ ക്രഞ്ച് ഫിറ്റ്നെസ് എന്ന പേരിൽ ഹെൽത്ത് ഫിറ്റ് നെസ് സെന്റർ പ്രവർത്തനമാംരംഭിച്ചു. വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പരിശീലനം നൽകുന്ന പുതിയ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 5 മുതൽ രാത്രി 12 മണി വരെയാണ് ക്രഞ്ച് ഫിറ്റ്നെസ് പ്രവർത്തിക്കുന്നത്.
axASasdsaas