ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്തോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ച നാലാമത് ഇന്തോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു.
fsdf
ബഹ്റൈൻ ഇന്ത്യ സൊസെറ്റി ചെയർമാൻ അബ്ദുറഹ്മാൻ മുഹമ്മദ് ജുമ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. മെയ് 16 വരെ നടക്കുന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ പ്രശസ്ത കർണാടക സംഗീതജഞ്ജൻ സന്ദീപ് നാരായണന്റെ സംഗീതകച്ചേരി അരങ്ങേറി.
ഇന്ന് വൈകീട്ട് എട്ട് മണി മുതൽ പ്രമുഖ മാൻഡോലിൻ വാദകനായ യു. രാജേഷിന്റെ സംഗീതപരിപാടി അരങ്ങേറും. പ്രവേശനം സൗജ്യമാണെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
zsdfdsf