പാക്ട് ബീച്ച് ക്ലീനിങ് സംഘടിപ്പിക്കുന്നു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) മെയ് ദിനത്തോടനുബന്ധിച്ച് ബീച്ച് ക്ലീനിങ് സംഘടിപ്പിക്കുന്നു. മെയ് 1 വ്യാഴാഴ്ച്ച രാവിലെ 7.30 ന് ജുഫൈർ അൽ നജ്മ ക്ലബിന് പിറകിലായി നടക്കുന്ന ബീച്ച് ക്ലീനിങ് ഉദ്ഘാടനം യൂസഫ് ലോറി( ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് -ക്യാപിറ്റൽ ഗവർണറേറ്റ്) നിർവ്വഹിക്കും. പാക്ട് അതിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 3987 1460,3914 3350,3914 3967
്േെി്േോോ്േി്ോേ