അസ്ലം നൈറ്റ് ഇന്ത്യൻ ക്ലബ്ബിൽ

മനാമ
മുഹമ്മദ് റാഫിയുടെയും പി ജയചന്ദ്രന്റെയും ഗാനങ്ങൾ കോർത്തിണക്കി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അസ്ലം നൈറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രവരി 27ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മുതൽ മുഹമ്മദ് അസ്ലം, അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.