ഒഐസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി


ഒഐസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷനീദ് ആലക്കാട് അധ്യക്ഷതയും ഒഐസിസി ദേശീയ ആക്ടിംഗ് പ്രസിഡണ്ട് ബോബി പാറയിൽ ഉദ്ഘാടനവും നിർവഹിച്ചു.

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, ഒഐസിസി മുൻ ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ എപി, ജവാദ് വക്കം, ജിസൺ ജോർജ്, പ്രദീപ് മേപ്പയൂർ, റിജിത്ത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി എന്നിവർ അനുശോചന പ്രസംഗവും നടത്തിയ ചടങ്ങിൽ സനീഷ് എൻ നന്ദിയും പറഞ്ഞു.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed