അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ് സംഘടിപ്പിച്ചു

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് വിജ്ഞാന സദസ് സംഘടിപ്പിച്ചു.
പരിപാടിയിൽ "റമദാൻ - നാം അശ്രദ്ധയിലാണോ?" എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസ് സംസാരിച്ചു. സാദിഖ് ബിൻ യഹ്‌യ സ്വാഗതവും ഷബീർ ഉമ്മുൽ ഹസ്സം നന്ദിയും പറഞ്ഞു.
േ്ിേ