കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു


ബഹ്റൈനിലെ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷന്റെ 2025 -2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

എം.ടി വിനോദ് കുമാർ പ്രസിഡണ്ടായും, നിജിൽ രമേശ് ജനറൽ സെക്രട്ടറിയായും മുരളി കൃഷ്ണൻ കെ എം ട്രഷററായുമുള്ള കമ്മിറ്റിയിൽ ഹർഷ ശ്രീഹരി വൈസ് പ്രസിഡണ്ട്, സിന്ധു രജനീഷ് ജോയിന്റ് സെക്രട്ടറി, ലിബീഷ് വെള്ളുക്കൈ മെമ്പർഷിപ്പ് സെക്രട്ടറി, സന്തോഷ് കെ.വി വെൽഫെയർ ആൻഡ് ചാരിറ്റി സെക്രട്ടറി, രഞ്ജിത്ത് നമ്പ്യാർ അസിസ്റ്റന്റ് ട്രഷറർ, ശ്രീലേഷ് അനിയേരി എന്റർടൈൻമെന്റ് സെക്രട്ടറി, ജസിൽ ഹരിദാസ് സ്പോർട്സ് &ഗെയിംസ് സെക്രട്ടറി, വിനോദ് പി പി ഇന്റെണൽ ഓഡിറ്റർ, സത്യശീലൻ കെഎം രക്ഷാധികാരി, എക്സിക്യൂട്ടീവ് മെമ്പർമാരായി ഷൈജു കെ കെ, രവീന്ദ്രൻ പി എന്നിവരാണ് മറ്റ് ഭാരവാഹികൾ.

article-image

േി്േി

You might also like

  • Straight Forward

Most Viewed