ന്യൂ ഹൊറൈസൺ സ്കൂൾ ഇന്ത്യൻ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു


ന്യൂ ഹൊറൈസൺ സ്കൂൾ ഇന്ത്യൻ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. സിഞ്ച് കാമ്പസിൽ ബഹ്റൈൻ ദേശീയ ഗാനാലാപനം, പ്രാർഥനഗീതം എന്നിവയോടെ ആരംഭിച്ച പരിപാടിയിൽ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ ഡോ. വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ ഡോ. നിർമല ആഞ്ചലോസ് എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് , കലാപ്രകടനങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

article-image

gf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed