ബഹ്റൈൻ കേരളീയ സമാജം 76-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു


ബഹ്റൈൻ കേരളീയ സമാജം 76ആം റിപ്പബ്ളിക് ദിനം ആഘോഷിച്ചു. സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പതാക ഉയർത്തുകയും റിപ്പബ്ളിക്ക് ദിന ആശംസ അറിയിക്കുകയും ചെയ്തു.

സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, മുതിർന്ന സമാജം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

്േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed