ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്ദ് അന്തരിച്ചു


ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്ദ്  അന്തരിച്ചു. എൺപത് വയസായിരുന്നു പ്രായം. വൈ.കെ അൽ മുഅയ്യദ് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി ബഹ്‌റൈനി കമ്പനികളിൽ ഉയർന്ന പദവികളും വഹിച്ചിരുന്നു.

എൻ.ബി.ബി, ഗൾഫ് ഹോട്ടൽ തുടങ്ങി നിരവധി ബിസിനസ് സംരഭങ്ങളുടെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. 1944ൽ ജനിച്ച അദ്ദേഹം ബഹ്റൈന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.

article-image

ffxb

You might also like

  • Lulu Exchange
  • Straight Forward

Most Viewed