ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളിന് കൊടിയേറി


ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ്  വിശുദ്ധ കുർബാനക്കുശേഷം വികാരി ഫാ. ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 30 വരെയാണ് നടക്കുന്നത്.

വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും  നവംബർ ഒന്നിന് നടക്കുമെന്ന്  ട്രസ്റ്റി റോബി എബ്രഹാം, സെക്രട്ടറി സ്റ്റീഫൻ ജേക്കബ്  എന്നിവർ അറിയിച്ചു.

article-image

ാേ്ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed