കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ആരംഭിച്ചു


കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ആരംഭിച്ചു.  പ്രമുഖ കോസ്റ്റ്യൂം ഡിസൈനറും സംസ്ഥാന അവാർഡ് പുരസ്കാര ജേതാവുമായ  സഖി എൽസ മുഖ്യാതിഥിയായി പങ്കെടുത്തു. ബിഎഫ്സി മാർക്കറ്റിംഗ് മാനേജർ  അരുൺ വിശ്വനാഥൻ,  ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, ന്യൂ ഹൊറിസൺ സ്കൂൾ ചെയർമാൻ  ജോയ് മാത്യൂസ്, ഏഷ്യൻ സ്കൂൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആന്റണി ജൂഡ് ടി.ജെ,  ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ന്യൂ ഹൊറിസൺ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച  ഓദ്യോഗിക ചടങ്ങിൽ കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024  ചെയർമാൻ  വർഗീസ് ജോസഫ്,  ആശംസകൾ നേർന്നു. ലിയോ ജോസഫ് നന്ദി രേഖപ്പെടുത്തി. 

article-image

ീൂ്ൂീ്

You might also like

Most Viewed