ചാലക്കുടി എംപി ബെന്നി ബഹനാൻ 'ലേഡി ഓഫ് അറേബ്യ' കത്തീഡ്രൽ ദേവാലയം സന്ദർശിച്ചു


ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ചാലക്കുടി എംപി ബെന്നി ബഹനാൻ, പ്രശസ്‌തമായ 'ലേഡി ഓഫ് അറേബ്യ' കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

കത്തീഡ്രൽ റെക്‌ടർ ഫാദർ സജി തോമസ്, മനാമ സേക്രട്ട് ഹാർട്ട് വികാരി ഫാദർ ഫ്രാൻസിസ് ജോസഫ്, ഫാദർ ലിജോ എബ്രഹാം എന്നിവർ സഹകാർമികരായിരുന്നു. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഒഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ എന്നിവരും കൂടെയുണ്ടായിരുന്നു. 

article-image

ംനംന

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed