ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. അസ്കറിലെ അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ നൂറോളം ജീവനക്കാർക്കൊപ്പം നടന്ന പരിപാടിക്ക് യോഗാ പരിശീലകൻ രുദ്രേഷ് കുമാർ സിങ്ങ് നേതൃത്വം നൽകി. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേശകൻ അരുൾദാസ് തോമസ്, അനീഷ് ശ്രീധരൻ, യോഗ ഡെ കോർഡിനേറ്റർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

article-image

qw

You might also like

  • Straight Forward

Most Viewed