ഇന്ത്യൻ സ്കൂൾ രാജ്യാന്തര യോഗ ദിനം ആചരിച്ചു


യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് രാജ്യാന്തര യോഗ ദിനം ആചരിച്ചു. കായിക വിഭാഗം അധ്യാപകരുടെ മാർഗനിർദേശപ്രകാരം, വിദ്യാർത്ഥികൾ ശ്വസന വ്യായാമങ്ങളിൽ ഏർപ്പെടുകയും വൃക്ഷാസനം, പത്മാസനം തുടങ്ങിയ ആസനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. യോഗ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.

article-image

dsfdefswdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed