ഐസിആർഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ബോക്കോവ ഗ്രൂപ്പ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാമീറിലെ അക്കമോഡേഷനിൽ നടന്ന ക്യാമ്പിൽ 130ഓളം പേർ പങ്കെടുത്തു. 

ഡോ സന്ധു, ഡോ വീണ നാഗരാജ്, ഡോ വഹീദ നസീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

article-image

്ി്ിേി

You might also like

Most Viewed