ബഹ്റൈൻ പ്രധാനമന്ത്രി ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ചു


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബി.ഡി.എഫ് ആസ്ഥാനം സന്ദർശിച്ചു. ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരുടെ നേതൃത്വത്തിൽ കിരീടാവകാശിയെ സ്വീകരിച്ചു. 

ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ബി.ഡി.എഫ് രാജ്യത്തിന്‍റെ സുരക്ഷക്കും സമാധാനത്തിനും നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. 

article-image

ംമവംവവ

You might also like

Most Viewed