ഫിഫ ലോകകപ്പ്; സമാപന ചടങ്ങുകളുടെ തപാൽ സ്റ്റാംപ് പുറത്തിറക്കി ഖത്തർ

ഫിഫ ലോകകപ്പ് സമാപന ചടങ്ങുകളുടെ തപാൽ സ്റ്റാംപ് പുറത്തിറക്കി ഖത്തർ പോസ്റ്റ് . ലോകകപ്പിന്റെ 11ആം സീരീസ് സ്റ്റാംപുകളാണിത്. 22 റിയാലാണ് വില. എൻവലപ്പുകൾ, പോസ്റ്റ് കാർഡുകൾ, വിഐപി ഫോൾഡറുകൾ എന്നിവയും ലഭിക്കും.
രാജ്യം ആതിഥേയത്വം വഹിക്കുന്ന 22ാമത് ലോകകപ്പിന്റെ തയാറെടുപ്പുകൾ മുതൽ സമാപനം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്താനാണ് സ്റ്റാംപ് പുറത്തിറക്കുന്നത്.
ettr