കെപിസിസി ട്രഷറർ‍ വി പ്രതാപചന്ദ്രൻ നിര്യാതനായി


കെപിസിസി ട്രഷറർ‍ വി പ്രതാപചന്ദ്രൻ (73) അന്തരിച്ചു. ആയുർവേദ കോളജിന് സമീപത്തെ വീട്ടിൽവെച്ച് പുലർച്ചയാണ് മരണം സംഭവിച്ചത്. മുൻ കെപിസിസി പ്രസിഡന്‍റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.

കെ.എസ്.‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു. സംസ്‍കാരം പിന്നീട് നടക്കും.

article-image

hyfghjfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed