ആനയിറങ്കൽ ഡാമിൽ സ്ത്രീയുടെ മൃതദേഹം


ഇടുക്കി: ആനയിറങ്കൽ ഡാമിൽ തോട്ടംതൊഴിലാളിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ആനയിറങ്കൽ സ്വദേശിനിയായ വെള്ളത്തായിയാണ് മരിച്ചത്. ബോട്ടിങ് നടക്കുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശാന്തൻപാറ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചു.

You might also like

Most Viewed