മിൽമ വില വർദ്ധന : ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ


സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്.

മന്ത്രി ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് വില വര്‍ദ്ധന സംബന്ധിച്ച് തീരുമാനമായത്.

article-image

aa

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed